Book Name in English : Thiranjedutha Kadhakal
വിശ്വപ്രസിദ്ധ കഥാകാരൻ ഒ.ഹെൻറിയുടെ വിശാലവും വൈവിധ്യമാർന്നതുമായ കഥാലോകത്തുനിന്നും പ്രത്യേകം തിരഞ്ഞെടുത്ത കഥകൾ. ലോകത്തെ
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അത്ഭുത പ്പെടുത്തുകയും ചെയ്ത ഒരു കഥാകാരന്റെ കയ്യടക്കവും സർഗപ്രതിഭയും പ്രതിഫലിപ്പിക്കുന്ന
പ്രശസ്തമായ കഥകളുടെ മലയാളവിവർത്തനം. മൂലകൃതിയോട് പൂർണമായും നീതി പുലർത്തുന്ന പരിഭാഷ. ഒരു സംസ്കാരത്തെ അതിന്റെ ഭിന്ന
വശങ്ങളോടെ പരിചയപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about തെരെഞ്ഞെടുത്ത കഥകള്‍ Other InformationThis book has been viewed by users 1013 times