Book Name in English : Thelivukal
നാടകീയ മുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമാണ് ‘തെളിവുകൾ’ എന്ന നോവൽ. മിഴിവാർന്ന കഥാപാത്രങ്ങൾ ഈ നോവലിന്റെ സവിശേഷതയാണ്. രാഷ്ട്രീയ ജീവിതവും കുറ്റാന്വേഷണവും ഒക്കെ ഇഴചേർന്നു കിടക്കുന്നുണ്ട് ഈ നോവലിൽ. നാടകത്തിന്റെയും തിരക്കഥയുടെയും ഒക്കെ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള രചനാരീതി ഈ കൃതിയ്ക്ക് നൂതനത്വം നൽകുന്നു. ഒറ്റയിരിപ്പിനു വായിച്ചുപോകാവുന്ന കൃതി.reviewed by Anonymous
Date Added: Thursday 15 May 2025
സിനിമ പോലെ കണ്ടിരിക്കാം.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Thursday 15 May 2025
സിനിമ
Rating:
[5 of 5 Stars!]
Write Your Review about തെളിവുകള്‍ Other InformationThis book has been viewed by users 671 times