Book Name in English : Thottappan
മാറുന്ന കാലത്തിന്റെ അരികു ജീവിതങ്ങളെ സൂക്ഷ്മമായി കാണുവാനുള്ള കണ്ണുണ്ടാവുക ആ അവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുവാനുള്ള ഭാഷയുണ്ടാവുക എന്നതൊക്കെ ചെറിയ കാര്യങ്ങളല്ല. അതൊക്കെയാണ് ഫ്രാന്‍സിസ് നൊറോണ എന്ന ചെറുപ്പക്കാരന്‍ തന്റെ കഥകളിലൂടെ സാധിക്കുന്നത്.Write a review on this book!. Write Your Review about തൊട്ടപ്പന്‍ Other InformationThis book has been viewed by users 2652 times