Book Name in English : Thozhilidangalile Manasikarogyam
ആരോഗ്യം രോഗമില്ലാത്ത അവസ്ഥയാണ്. രോഗമില്ലാത്ത അവസ്ഥ മനസ്സിനും ശരീരത്തിനും ഒരു പോലെ അത്യാന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ഒരു മനസ്സിനു മാത്രമേ രോഗാതുരമല്ലാത്ത ഒരു ശരീരത്തെ നിലനിര്‍ത്താന്‍ കഴിയു.
ഒരു ദിവസം 8 മണിക്കൂറിലധികം വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്കിടയിൽ മാനസികമായ സങ്കര്ഷങ്ങളും സമ്മർദങ്ങളും വര്ധിച്ചുവരികയാണ്.
തൊഴിൽ സ്ഥലങ്ങളിലെ മനസികാരോഗ്യം അതത് ഇടങ്ങളിലെ ഉല്പാദനത്തെയും പുരോഗതിയെയുംവളരെ ആഴത്തിൽ സ്വാധീനിക്കുന്ന ഒന്നാണ്.
അതു കൊണ്ടുതന്നെ തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന വിഷയത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.reviewed by Anonymous
Date Added: Tuesday 24 Apr 2018
Manoharamaaya rachana.
Rating: [5 of 5 Stars!]
Write Your Review about തൊഴിലിടങ്ങളിലെ മാനസികാരോഗ്യം Other InformationThis book has been viewed by users 5004 times