Image of Book തോട്ടിയുടെ മകന്‍
  • Thumbnail image of Book തോട്ടിയുടെ മകന്‍
  • back image of തോട്ടിയുടെ മകന്‍

തോട്ടിയുടെ മകന്‍

Publisher :DC Books
ISBN : 9788171306374
Language :Malayalam
Page(s) : 120
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Thottiyude makan

ഇശക്കുമുത്തു, മക‌ന്‍ ചുടലമുത്തു, ചുടലമുത്തുവിന്റെ മക‌ന്‍ മോഹന‌ന്‍. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്‌, ഒരു നല്ല തോട്ടിയായിത്തീരാ‌ന്‍ ആശീര്‍വദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു.
സദാ നീറിപ്പുകയുന്ന അഗ്നിപര്‍വതമായിരുന്നു ഇശക്കുമുത്തുവിന്റെ ഹൃദയം . മോഹന‌ന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളില്‍ കുടികൊണ്ടു. ശ്‌മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ്‌ ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹന‌ന്‍ നിരാശ്രയനായി . കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു . എങ്കിലും അവ‌ന്‍ ഇശക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ തോറും കയറിയിറങ്ങിയ മോഹന‌ന്‍ അഗ്നിനാളമായിരുന്നു. ആളിപടരുന്ന അഗ്നിനാളം ........
ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്‌ചാത്തലമാക്കി രചിച്ചിട്ടുളള തകഴിയുടെ പ്രസിദ്ധമായ ഈ നോവല്‍ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്നു.
Write a review on this book!.
Write Your Review about തോട്ടിയുടെ മകന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4889 times

Customers who bought this book also purchased
Cover Image of Book ആത്മകഥ - തകഴി
Rs 550.00  Rs 522.00
Cover Image of Book ഒറ്റ്
Rs 110.00  Rs 99.00