Image of Book തോപ്പൻ എന്ന വൃദ്ധൻ
  • Thumbnail image of Book തോപ്പൻ എന്ന വൃദ്ധൻ
  • back image of തോപ്പൻ എന്ന വൃദ്ധൻ

തോപ്പൻ എന്ന വൃദ്ധൻ

ISBN : 9789395204262
Language :Malayalam
Edition : 2025
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Thopppan Enna Vridhan

വിജയൻ തൈക്കൂട്ടത്തിൻ്റെ ’തോപ്പൻ എന്ന വാൻ’ എന്ന കഥാസമാഹാരം സമകാലിക ജീവിതാവസ്ഥയെ വരച്ചുകാ ട്ടുന്നുണ്ട്.
സമകാലികം മാത്ര വായനക്കാരനെ നയിക്കാനും ഈ കൃതിക്ക് സാധിക്കുന്നു. കുട്ടികൾക്കും മുതിർന്നവർ ക്കും ഒരുപോലെ
വായിക്കാ നുതകുന്ന പ്രമേയവും ശൈ ലിയും ഗുണപാഠവും ബിംബാ ത്മകതയും ഈ കൃതിയിലുണ്ട്. ഗ്രാമ്യബിംബങ്ങളെ കാലഗണ
നയ്ക്കുമപ്പുറം അവതരിപ്പിക്കു വാൻ ഈ എഴുത്തുകാരന് സാധിച്ചിരിക്കുന്നു. മനുഷ്യമന സ്റ്റിൽ നിലകൊള്ളുന്ന എല്ലാ വികാരങ്ങളേയും,
അനുഭവ ത്തിലൂടെ, സ്വതസിദ്ധമായ ഭാഷയിലൂടെ ഭാവനയിൽ സ്വ ഷ്ടിച്ചിരിക്കുന്നു. ഇത് വായിക്ക പ്പെടേണ്ട കൃതിതന്നെയാണ്.
.ബിനു വിശ്വനാഥൻ
Write a review on this book!.
Write Your Review about തോപ്പൻ എന്ന വൃദ്ധൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 62 times