Book Name in English : Dhakshinendian Muthassikathakal
ദേശസംസ്‌കൃതിയുടെ മൂശയിലാണ് ഓരോ മുത്തശ്ശിക്കഥയും രൂപംപ്രാപിക്കുന്നത്. മുമ്പേ പോയവര്‍ നമുക്കായി കരുതിവെച്ച മൂല്യങ്ങളുടെ കലവറയാണ്, ആദര്‍ശത്തിന്റെ നേര്‍വഴികളാണ് അവ. ദക്ഷിണഭാരതത്തില്‍ കാലാതീതമായി പ്രചരിച്ച മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. വാമൊഴിയുടെ താളവും മുഴക്കവും നഷ്ടപ്പെടാതെ അവയെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍Write a review on this book!. Write Your Review about ദക്ഷിണേന്ത്യന്‍ മുത്തശ്ശിക്കഥകള്‍ Other InformationThis book has been viewed by users 857 times