Book Name in English : Dalit Pop
കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടെ കേരളത്തിൽ ദളിത് സൗന്ദര്യശാസ്ത്രത്തിന് വമ്പിച്ച മുന്നേറ്റമുണ്ടായിട്ടുണ്ട്. സാഹിത്യം ,സിനിമ ,ദൃശ്യകല ,രാഷ്ട്രീയം എന്നി രംഗങ്ങളൊടൊപ്പം ജനപ്രീയസംസ്കാരത്തിൽ വലിയൊരു പങ്ക് വഹിക്കാൻ ദളിത് സൗന്ദര്യ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ ബോധ്യങ്ങൾ സംസ്കാരത്തിന്റെ ഉത്പാദനത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നുള്ള അന്വേഷണം ദളിത് സാംസ്കാരിക ഇടപെടലുകളെ മുൻനിർത്തി അന്വേഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. നിശിതമായ വസ്തു നിഷ്ഠതയോടെ കേരളത്തിലെ ദളിത് പോപ്പ് സന്ദർഭത്തെ ജോണി എം.എൽ വിലയിരുത്തുന്നു.Write a review on this book!. Write Your Review about ദളിത് പോപ്പ് Other InformationThis book has been viewed by users 840 times