Book Name in English : Dambathya Jeevitham Samthrupthakaram Aakkam
ഒരു വ്യക്തിയുടെ ജീവിതത്തിലെ സമസ്ഥ മേഖലകളിലെയും വിജയം ദാമ്പത്യ ജീവിതത്തെ ആശ്രയിച്ചിരിക്കുന്നു . തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ മറ്റു മേഘലകളിലെ ജീവിതപരാജയത്തിന് കാരണമാകുന്നു . ഇവിടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങിനെ ഊഷ്മളമാക്കി ദാമ്പത്യജീവിതം വിജയകരമാക്കിതീര്‍ക്കാം എന്ന് കാണിച്ചുതരുന്ന ഗ്രന്ഥമാണിത് . ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം എങ്ങനെ ഫലപ്രദമാക്കാം , തെറ്റിദ്ധാരണകള്‍ എങ്ങനെ നീക്കാം , പരസ്പരം മനസ്സിലാക്കുന്നത് എങ്ങനെ , ലൈംഗിക ബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , കോപം വാശി , ഈഗോ എന്നിവ എങ്ങനെ ഒഴിവാക്കാം , പിണക്കങ്ങളെ എങ്ങനെ ഇണക്കങ്ങളാക്കാം , മക്കളെ വളര്‍ത്തേണ്ടതെങ്ങനെ , സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം , സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ഥ്യമാക്കാം , ജീവിതം എങ്ങനെ വിജയമാക്കാം എന്നിവയെ കുറിച്ചെല്ലാം വിശദമായ ജീവിത കഥകള്‍ സഹിതം പ്രതിപാദിക്കുന്ന പ്രചോദനാത്മക ഗ്രന്ഥമാണ് ദാമ്പത്യജീവിതം സംതൃപ്തകരമാക്കാം. ഡോള്‍ഫിന്‍ ബുൿസ്(പരിധി)Write a review on this book!. Write Your Review about ദാമ്പത്യജീവിതം സംതൃപ്തകരമാക്കാം Other InformationThis book has been viewed by users 6092 times