Book Name in English : The Count Of Monte Cristo
ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലൿസണ്‍റ്റര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവല്‍.പ്രതികാരതിഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളില്‍ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകത്തെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതി. മലയളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
Write a review on this book!. Write Your Review about ദി കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ Other InformationThis book has been viewed by users 6747 times