Book Name in English : Deepuvinte Lokam
ദീപു എന്ന കൊച്ചുകുട്ടി അറിയാതെയാണെങ്കിലും തിന്മയുടെ ഒരു കൊടുമുടിയുമായി ഏറ്റുമുട്ടേണ്ടി വന്നു സ്നേഹത്തിലൂടെ അവന്‍ തിന്മയെ കീഴടക്കുന്നു. കുട്ടികളെ നന്മയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തുന്ന കൃതി.
Write a review on this book!. Write Your Review about ദീപുവിന്റെ ലോകം Other InformationThis book has been viewed by users 2768 times