Book Name in English : Dukkham Akanna Garhasthyam Adhava Grihasthasramam
നമ്മുടെ ജീവിത ലക്ഷ്യം എന്ത്? പണം, പ്രശസ്തി, സ്ഥാനമാനങ്ങള്‍, അധികാരം, ബഹുമാനം, അംഗീകാരം ഇവ നേടി മരണമാകുന്ന വ്യാഘ്രത്തിന്റെ മുന്നില്‍ ചെന്നു ചാടുന്നതാണോ? അല്ല, എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട് ജീവിക്കുക. ജീവിതം ഒരന്വേഷണമാണ്, ജീവിതം കൊണ്ട് നമ്മള്‍ എന്താണ് ജീവിക്കുന്നത്? ഏതൊന്നിനെ അറിഞ്ഞാല്‍ നമ്മുടെ അന്വേഷണത്വര അവസാനിക്കും അതിനെയാണ് നമ്മള്‍ അന്വേഷിക്കുന്നത്, അതാണ് അറിവിന്റെ അവസാനം. അതിനെ അറിഞ്ഞാല്‍ പിന്നെ അന്വേഷിക്കാന്‍ ഒന്നുമില്ലാതാകും. ദിവസവും ഉണര്‍ന്നാല്‍ ഇത് എന്താണ് ? അത് എന്താണ്? എന്ന് നമ്മള്‍ എത്ര തവണ ചോദിക്കും മറ്റുള്ളവര്‍ നമ്മളോടും നമ്മളോട് എത്ര തവണ ചോദ്യങ്ങള്‍ ചോദിക്കുന്നു. നമ്മുടെ ഉള്ളില്‍ നിന്നും പുറമേ നിന്നും വരുന്ന ഈ രണ്ട് ചോദ്യങ്ങളാണ് നമ്മുടെ വാചിക ശക്തിക്ക് കാരണമായിരിക്കുന്നത്. നമ്മള്‍ എല്ലാം അറിഞ്ഞ് ഇനിയും അറിയാന്‍ ഒന്നുമില്ലാതാകണം. അപ്പോഴെ നമ്മുടെ ഉള്ളില്‍ നിന്നും പുറമേ നിന്നും വരുന്ന ഈ രണ്ട് ചോദ്യങ്ങളാണ് നമ്മുടെ വാചിക ശക്തിക്ക് കാരണമായിരിക്കുന്നത്. Write a review on this book!. Write Your Review about ദുഃഖം അകന്ന ഗാര്‍ഹസ്ഥ്യം അഥവാ ഗൃഹസ്ഥാശ്രമം Other InformationThis book has been viewed by users 1518 times