Book Name in English : Dukhamakattan
കേരളത്തിലെ വിഷാദരോഗവും അതുമൂലമുള്ള ആത്മഹത്യകളും വർദ്ധിച്ചുവരുന്ന ഈ കാലത്ത് വളരെയേറെ ഉപകാരപ്രദമായ ഈ പഠനം വായനക്കാർക്ക് മുന്നിൽ ഏറെ അഭിമാനത്തോടെ തുറന്നുവയ്ക്കുന്നു. വിഷാദരോഗികൾക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും മാത്രമല്ല, സാധാരണക്കാർക്കും അങ്ങേയെറ്റം പ്രയോജനപ്രദമാണ് ഈ പുസ്തകം. വൈശാഖൻWrite a review on this book!. Write Your Review about ദുഃഖമകറ്റാന്‍ Other InformationThis book has been viewed by users 1093 times