Book Name in English : Dubai Days
ആര്‍ കെ നാരായണന്റെമാല്‍ഗുഡിഡേയ്സ് വായിച്ച കാലത്ത് മനസ്സു നിറഞ്ഞ ഒരു ആദരവായിരുന്നു ആ പ്രതിഭയോട്. ഈ പഹയന്റെ പുരാണം വായിക്കുമ്പോള്‍ തികഞ്ഞ അസൂയയും തന്റെ ജീവിത പരിസരങ്ങളെ ശുദ്ധസാഹിത്യത്തിന്റെ കണ്ണാടിയുലൂടെ കണ്ട് അക്ഷര ചിത്രങ്ങളാക്കിയ ഈ പ്രതിഭയോട് അസൂയയുടെ കലര്‍പ്പുള്ള ഇഷ്ടം.Write a review on this book!. Write Your Review about ദുബായ് ഡെയ്സ് Other InformationThis book has been viewed by users 1828 times