Image of Book ദുഷ്യന്തന്‍ മാഷ്
  • Thumbnail image of Book ദുഷ്യന്തന്‍ മാഷ്
  • back image of ദുഷ്യന്തന്‍ മാഷ്

ദുഷ്യന്തന്‍ മാഷ്

ISBN : 9788122612219
Language :Malayalam
Edition : 2014
Page(s) : 132
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Dushyanthan mash

ദുഷ്യന്തന്‍ മാഷ്
കെട്ടുകഥകളും കാമക്രോധമാത്സര്യാദികളും നിറഞ്ഞ പുരാണേതിഹാസങ്ങളുലൂടെ വി കെ എ‌ന്‍ സഞ്ചരിക്കുന്നു . ചരിത്രത്തിന്റെയും ഭാഷയുടെയും അതിരുകള്‍ ഭേദിക്കുന്ന രൂക്ഷ ഹാസ്യത്തിന്റെ കഥകളാണ് ദുഷ്യന്ത‌ന്‍ മാഷ് .
ലോകത്തിന്റെ സമസ്ത ദുഃഖങ്ങളുടെയും പരിഹാരം പിതാമഹന്മാരെ കണ്ട സര്‍ ചാത്തുവിന്റെ മനസ്സിലുണ്ട് . ദാരിദ്ര്യത്തെ നേര്‍കണ്ണുകൊണ്ട് കാണുന്ന പുതിയപാരായണത്തിന്റെ കണ്ണടവച്ച് ദുഷ്യന്തന്മാഷ് നിറഞ്ഞു ചിരിക്കുന്നു .
reviewed by Anonymous
Date Added: Sunday 7 May 2023

വരമൊഴി

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 7 May 2023

വരമൊഴി

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ദുഷ്യന്തന്‍ മാഷ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4396 times

Customers who bought this book also purchased