Book Name in English : Drishyam 2
ഇന്ത്യൻ സിനിമയെ ആകമാനം പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ. നായകനു മാത്രമറിയാവുന്ന ഇരുണ്ട രഹസ്യങ്ങളും യാദൃച്ഛികതകളും നിഗൂഢതകളും ഒക്കെ കൃത്യമായി പാകപ്പെടുത്തിയ, ത്രില്ലർ ശാഖയ്ക്ക് പുതുഗാംഭീര്യം പകർന്ന ജീത്തു ജോസഫിന്റെ ആഖ്യാന സൂത്രവാക്യം ഈ തിരക്കഥയിൽ അനുഭവിക്കാംWrite a review on this book!. Write Your Review about ദൃശ്യം 2 Other InformationThis book has been viewed by users 2895 times