Book Name in English : Deva Kathakal
പാരാവാര സദൃശ്യമായി പരന്നു കിടക്കുന്ന ഭാരതീയ കഥാപ്രപഞ്ചത്തിലെ സവിശേഷമായ ദേവകഥ സമഗ്രമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഭാഷക്ക് വലിയ ഒരു സംഭാവനയാണ് . ഭാരതീയ വേദേതിഹാസ പുരാണങ്ങള്‍ അമര്‍ന്നിരുന്ന് വായിച്ചവര്‍ക്കു പോലും കണ്ടെത്താവാനാവാത്ത അറിവിന്റെ കനികള്‍ ഈ ഗ്രന്ഥകാരന്‍ വായനക്കാര്‍ക്കു സമ്മാനിക്കുന്നുണ്ട്. ഗൃഹങ്ങളില്‍ നിത്യപാരായണത്തിനു പോലും അര്‍ഹമായ ഗ്രന്ഥം.
Write a review on this book!. Write Your Review about ദേവ കഥകള്‍ Other InformationThis book has been viewed by users 1425 times