Book Name in English : Devadhundhubi
കൈതപ്രത്തിന്റെ പാട്ടുകള്‍ അവയുടെ ബഹുരൂപിയായ ഘടനയില്‍, ഭിന്നസ്വരങ്ങളില്‍ മലയാളി ആസ്വദിക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷത്തോളമാകുന്നു. ഭാഷയുടെ ആഖ്യാനത്തിന്റെയും ഏകകേന്ദ്രിത ഘടനകളെയും മറികടന്ന് ബഹുകേന്ദ്രിതമായ കാഴ്ചയില്‍ ദൃഷ്ടിക്കുന്ന പാട്ടുലോകമാണിത്. ഈ കഴ്ച്കള്‍ക്കപ്പുറത്തേയ്ക്ക് നമ്മുടെ ഓര്‍മ്മയുടെ വസന്തജാലങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ നാം കാണുന്നത് മിത്തും ആചാരവും പ്രാക്തനസ്മൃതിയും ഗൃഹാതുരതയും എല്ലാം ഊടുപാവും ചേര്‍ന്ന ഒരു പാട്ടുഭാഷയുടെ ലോകമാണ്.Write a review on this book!. Write Your Review about ദേവദുന്ദുഭി Other InformationThis book has been viewed by users 2066 times