Book Name in English : Daiva Vishudhanmarude Andhyam
നിത്യമായ പരിശീലനം എഴുതിയും വായിച്ചും നേടുന്ന കൈത്തഴക്കം അദ്ദേഹത്തെ ഏറെ ഉയരങ്ങളിൽ എത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഓരോ കഥകളും നേർകാഴ്‌ചകൾപോലെ...
മലയാള സാഹിത്യത്തെ വിലയിരുത്തുമ്പോൾ ഈ കഥാസമാഹാരം കൂടി വായിക്കുക എങ്കിലേ അത് പൂർണമാകൂ.
സമ്പുഷ്‌ഠവും രസദായകവുമായ രചനാ ശൈലികൊണ്ട് ശപതിൻ്റെ ഓരോ രചനകളും സാഹിത്യ വിഹായസ്സിൽ മിന്നും താരങ്ങളായി എന്നും പരിലസിക്കും.
ശ്രീ. മാടമ്പ് കുഞ്ഞിക്കുട്ടൻ
Write a review on this book!. Write Your Review about ദൈവ വിശുദ്ധൻമാരുടെ അന്ത്യം Other InformationThis book has been viewed by users 13 times