Book Name in English : Daivam Thirichayacha Prarthanakal
ഒറ്റവരിയിൽ ഒരു കഥ.
ഈ സമാഹാരം നിറയെ അത്തരം കഥകളാണ്. ഒറ്റവരിയിലാവുമ്പോൾപ്പോലും ഒരിതിഹാസം പോലെ അനുഭവപ്പെടുന്ന ദാർശനികവും കാവ്യാത്മകവുമായ ജീവിതത്തിന്റെ രേഖ. കവിതയുടെ ധർമം അനുഷ്ഠിക്കുന്ന വിധത്തിൽ സാന്ദ്രമായ കഥാഖ്യാനംകൊണ്ട് ടി പി വേണുഗോപാലൻ അസംഖ്യം മനുഷ്യനിമിഷങ്ങളെ കഥയിൽ അനശ്വരമാക്കിത്തീർത്തിരിക്കുന്നു. കഥാസാഹിത്യത്തിലെ ഏറ്റവും പുതിയ ആവിർഭാവം. എന്ന നിലയിൽ ഈ ’ഒറ്റവരിക്കഥകൾ ’വായനക്കാർക്ക് വിസ്മയമാവും. വാക്കിന്റെ വിപ്ലവം സൃഷ്ടിക്കും. മഹാഖ്യാനങ്ങളുടെ ലോകത്ത് ഒറ്റ വാക്യത്തിന്റെ വിസ്ഫോടനമാകും.Write a review on this book!. Write Your Review about ദൈവം തിരിച്ചയച്ച പ്രാര്‍ത്ഥനകള്‍ Other InformationThis book has been viewed by users 1013 times