Image of Book ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു
  • Thumbnail image of Book ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു
  • back image of ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു

ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു

ISBN : 9789382328131
Language :Malayalam
Edition : 2013
Page(s) : 150
Condition : New
1 out of 5 rating, based on 6 review(s)

Book Name in English : Daivam Nile Nadikkararil Marikkunnu

ഒരു പിതൃമേധാവിത്യസമൂഹത്തില്‍ചൂഷണം തുടര്‍ന്നുപോകുന്നതിന് മതവും ലൈംഗികതയും എങ്ങനെ രാഷ്ട്രീയവുമായി കൂട്ടുകൂടുന്നുവെന്ന സൂഷ്മബോധ്യത്തെ ഈ നോവല്‍ തുറന്നു വയ്ക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ ആകസ്മികമായ ഉയിര്‍ത്തെഴുനേല്‍പ്പിനെ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ്. അറബ് ലോകത്തെ കരുത്തുറ്റ സ്ത്രീപക്ഷ എഴുത്തുകാരിയുടെ രചന.പരിഭാഷ എ എസ് ഖുദ്സി
Write a review on this book!.
Write Your Review about ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1782 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00