Book Name in English : Daivathinulla Thuranna Kathukal
അഞ്ചു വര്‍ഷത്തിലധികമായി മോഹന്‍ലാല്‍ എഴുതുന്ന ബ്ലോഗില്നിന്നും തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരം. കേരളത്തില്‍ ചര്‍കള്‍ക്കും വിവാദങ്ങള്‍ കാരണമായിത്തീര്‍ന്ന രചനകളാണ് ഇവയില്‍ അധികവും. വെള്ളിത്തിരയില്‍ കണ്ടുശീലിച്ച മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും വ്യത്യസ്തനായ ഒരെഴുത്തുകാരനെ ഈ പുസ്തകത്തില്‍ നിങ്ങള്‍ കണ്ടെത്തുന്നു.Write a review on this book!. Write Your Review about ദൈവത്തിനുള്ള തുറന്ന കത്തുകള്‍ Other InformationThis book has been viewed by users 2220 times