Book Name in English : Daivathinte Swantham Kunge
ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരനായ ടിമൂറിന്റെയും നിമിഷനേരത്തേക്കെങ്കിലും ടിമൂറിന്റെയും ക്രൗര്യത്തെ സ്നേഹത്തിന്റെ തെളിനീര്‍ ചോലയാക്കി മാറ്റിയ ഒരു കുഞ്ഞിന്റെയും കഥ പറയുന്നു. കെ.തായാട്ട്. കുഞ്ഞുങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ പ്രശസ്ത ബാലസാഹിത്യകാരന്റെ സുന്ദരമായ ഈ നോവല്‍ ബാലമനസ്സുകളില്‍ നന്മയുടെ ഒരു കൈത്തിരി തെളിയിക്കാന്‍ സഹായിക്കുന്നു.Write a review on this book!. Write Your Review about ദൈവത്തിന്റെ സ്വന്തം കുഞ്ഞ് Other InformationThis book has been viewed by users 1741 times