Book Name in English : Daivathe Matiyezhuthumpol
യുവ കവികളില്‍ ശ്രദ്ധേയനായ പി. എന്‍ . ഗോപീകൃഷ്ണന്‍ ഇവിടെ ദൈവത്തെ മാറ്റിയെഴുതുകയാണ്. ആ മാറ്റിയെഴുത്തില്‍ ഒരു ദേശവുമുണ്ട്. അവിടെ നമ്മളറിയുന്ന, എന്നാല്‍ നമ്മളറിയാത്ത കുറേ മനുഷ്യരും അവരുടെ ചരിത്രവുമുണ്ട്. മാറ്റിയെഴുത്തിന്റെ കലയും രാഷ്ട്രീയവും യുദ്ധവും കവിതയും ഈ സമാഹാരത്തില്‍ ഒത്തുചേരുന്നു.
കവിത/സംസ്കാരം/ സഹിത്യം/സിനിമ എന്നിവയെക്കുറിച്ച് ഒരു എഴുത്തുക്കാരന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍Write a review on this book!. Write Your Review about ദൈവത്തെ മാറ്റിയെഴുതുമ്പോള്‍ Other InformationThis book has been viewed by users 1038 times