Book Name in English : Daivanamathil
ഒരു അള്‍ജീരിയന്‍ നോവല്‍ . മതഭീകരര്‍ കശാപ്പുശാലയാക്കിയ ഗാചീമതിന്റെ ദുര്‍ഗതി, മതഭ്രാന്തിലേക്ക് മുതിരുന്ന ഏതു ഗ്രാമത്തെയും കാത്തിരിക്കുന്നു. ആധുനിക ചൈനീസ് സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി വിലയിരുത്തപ്പെടുന്ന കൃതി . ഒരു ഗ്രാമത്തിലെ വ്യക്തികളും അവിടെ നടക്കുന്ന സംഭവങ്ങളും യഥാതഥമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ചതിയന്മാരെയും ചൂതാട്ടക്കാരെയും അച്ചടക്കമില്ലാത്ത സ്ത്രീകളെയും ഇതില്‍ കാണാം.Write a review on this book!. Write Your Review about ദൈവനാമത്തില്‍ Other InformationThis book has been viewed by users 1913 times