Book Name in English : Daivikam
മഹാനഗരങ്ങൾ ജീവിതത്തിന്റെ വിവിധ അടരുകളുടെ സാകല്യമാണ്.മറഞ്ഞിരിക്കുന്ന ദൈവങ്ങളെക്കാൾ പ്രത്യക്ഷദൈവങ്ങൾക്കു മഹാനഗരത്തിൽ സ്വീകാര്യതകൂടുതലാണ്.ബോംബെ നഗരത്തിൽ തൊഴിൽ തേടിയെത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യ സന്ദര്ഭങ്ങളാണ് ദൈവികം .ദൈവം എന്ന സങ്കൽപ്പത്തിന്റെ ഭഈതിക തലമാണ് ഈ നോവൽ പ്രതിപാദിക്കുന്നത് Write a review on this book!. Write Your Review about ദൈവികം Other InformationThis book has been viewed by users 41 times