Image of Book ദ്രാവിഡ മുന്നേറ്റം
  • Thumbnail image of Book ദ്രാവിഡ മുന്നേറ്റം
  • back image of ദ്രാവിഡ മുന്നേറ്റം

ദ്രാവിഡ മുന്നേറ്റം

Publisher :DC Books
ISBN : 9789356430785
Language :Malayalam
Edition : 2023
Page(s) : 166
Condition : New
no ratings yet, be the first one to rate this !

Book Name in English : Draavidamunnettam

ദ്രാവിഡമുന്നേറ്റകഴകം എന്ന പ്രസ്ഥാനത്തിലൂടെ തമിഴ്‌നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമൊന്നാകെ മാറ്റിത്തീർത്ത വ്യക്തിത്വമായിരുന്നു പെരിയാർ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കർ. ദക്ഷിണേന്ത്യ ഒട്ടാകെ അദ്ദേഹത്തിന്റെ ആശയഗതികൾ വമ്പിച്ച സ്വാധീനം ചെലുത്തി. വൈക്കം സത്യഗ്രഹത്തെ അതിന്റെ വിജയപഥത്തിലെത്തിച്ചത് പെരിയാറായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലവും തീക്ഷ്ണവുമായ ആശയങ്ങളുടെ ഒരു സമാഹാരമാണ് ദ്രാവിഡമുന്നേറ്റം എന്ന ഈ കൃതി. വിവർത്തനം: ഡോ. ഷിജു കെ.
Write a review on this book!.
Write Your Review about ദ്രാവിഡ മുന്നേറ്റം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 531 times

Customers who bought this book also purchased