Book Name in English : Dheeranaya Rajakumaran
“പൊലിപ്പിച്ചു കാണിക്കാതെ ജീവിതം അവതരിപ്പിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം. ഞാൻ പരിപൂർണനായ മനുഷ്യ നാണെന്നും ഞാൻ ചെയ്‌തത് മുഴുവൻ ശരിയാണെന്നും ഞാൻ അവകാശപ്പെടുന്നില്ല. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കാത്ത എന്റെ എഴുത്തിന്റെ പരിമിതിയെപ്പറ്റി ഞാൻ ബോധവാനാണ്.
ഇതിലെ ഓരോ വാക്കും സത്യമാണെന്ന് ദൈവത്തെ സാക്ഷിയാക്കി എനിക്ക് പറയാൻ സാധിക്കും.“
GK PILLA
2024 ലെ ജി കെ പിള്ള അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് റെക്കോഡ്‌സ്, സാഹിത്യ സ്പർശ് എന്നീ അവാർഡുകൾ നേടിയ ഇംഗ്ലീഷ് കൃതിയുടെ മലയാള പരിഭാഷ.Write a review on this book!. Write Your Review about ധീരനായ രാജകുമാരൻ Other InformationThis book has been viewed by users 18 times