Book Name in English : Dhyanam
തിരക്കുപിടിച്ച ആധുനികകാലഘട്ടത്തിലെ മനുഷ്യന്‍ ആകുലതകളാലും സംഘര്‍ഷങ്ങളാലും വലയുകയാണ് . ധ്യാനത്തിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമെന്നും മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താമെന്നും ശാസ്ത്രം കണ്ടെത്തിയ വസ്തുതയാണ് ഇതിലേക്ക് വെളിച്ചം വീശുന്ന ഈ ഗ്രന്ഥം ധ്യാനമാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ക്കൊരുത്തമ വഴികാട്ടിയായിരിക്കും .
Write a review on this book!. Write Your Review about ധ്യാനം Other InformationThis book has been viewed by users 2515 times