Book Name in English : Nakshathra Janmam
ഭൂമിയിലേക്ക് നിപതിച്ച ഒരു നക്ഷത്രക്കുഞ്ഞ്. തിരികെ ആകാശത്തിലേക്ക് മടങ്ങും മുന്‍പ് അതിന് ഭൂമിയില്‍ കഴിയേണ്ടിവന്നത് ഒരു ദിവസം. ഒരൊറ്റ ദിനം കൊണ്ട് നക്ഷത്രക്കുഞ്ഞ് ഭൂമിയില്‍ അനുഭവിച്ചത് എന്തെല്ലാം? 'യുറീക്ക' പ്രസിദ്ധപ്പെടുത്തി വായനക്കാരുടെ പ്രശംസ നേടിയ കുട്ടികളുടെ നോവല്‍.Write a review on this book!. Write Your Review about നക്ഷത്രജന്മം Other InformationThis book has been viewed by users 1336 times