Image of Book നക്ഷത്രവും ചുറ്റികയും - കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964
  • Thumbnail image of Book നക്ഷത്രവും ചുറ്റികയും - കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964
  • back image of നക്ഷത്രവും ചുറ്റികയും - കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964

നക്ഷത്രവും ചുറ്റികയും - കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964

ISBN : 9780000152374
Language :Malayalam
Edition : 2023
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 427.00

Book Name in English : Nakshatravum Chuttikayum - Kerala Communisathinte Charitram 1931-1964

കേരളകമ്മ്യൂണിസത്തിന്റെ ചരിത്രം1931-1964തിരുവനന്തപുരത്തുനിന്ന് ബസില്‍ കയറി കൃഷ്ഷണപിള്ളയുടെ ജഡം കിടത്തിയിരുന്ന കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസിലേക്ക് തങ്കമ്മ ചെല്ലുമ്പോള്‍ വിലാപയാത്രയ്ക്കുള്ള നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണിയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവസാനത്തെ ആ ചിത്രത്തില്‍, ജഡത്തിനരികെ താടിക്ക് കൈയും കൊടുത്തു നില്‍ക്കുന്ന തങ്കമ്മയെ കാണാം. ‘രാമന്‍’ എന്ന പേരില്‍ മുഠമ്മയില്‍ താമസിച്ചിരുന്ന ആ സമയത്ത് കൃഷ്ണപിള്ളയുടെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. അക്കാലം കൊല്‍ക്കത്താ തിസീസിന്റെ കാലവുമായിരുന്നു. കൊല്‍ക്കത്താ തിസീസില്‍ മനംമടുത്താണ് മലബാറിലെ മുഖ്യപ്രവര്‍ത്തകരിലൊരാളായ സുബ്രഹ്മണ്യന്‍ തിരുമുമ്പ് പാര്‍ട്ടി വിട്ടത് – 1949ല്‍ അദ്ദേഹം മാര്‍ക്‌സിസത്തില്‍ നിന്ന് ഈശ്വരസന്നിധിയിലേക്ക് നടന്നു.
Write a review on this book!.
Write Your Review about നക്ഷത്രവും ചുറ്റികയും - കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 586 times

Customers who bought this book also purchased