Book Name in English : Naxal Charitham Atiyantharavasthakku Sesham Part 2
ഉന്മൂലന സിദ്ധാന്തം വര്‍ഗ്ഗ സമരത്തിന്റെ ഉന്നതരൂപമാണെന്ന് വിശ്വസിച്ചിരുന്ന ഒരു നക്സലൈറ്റ് കാലഘട്ടത്തിന്റെ അനുഭവ സാക്ഷ്യങ്ങള്‍ ഹൃദയമിടിപ്പുകളോടെ മാത്രം വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്തകം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അസ്വസ്ഥതകള്‍ മാത്രം.Write a review on this book!. Write Your Review about നക്സല്‍ ചരിതം അടിയന്തരാവസ്ഥയ്ക്കു ശേഷം Part 2 Other InformationThis book has been viewed by users 1672 times