Book Name in English : Naxal Dinangal
കേരളത്തിലെ നക്സലൈറ്റ്/ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്ര ചരിത്രം
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. കുന്നിയ്ക്കല്‍ നാരയണനില്‍ നിന്നും തുടങ്ങി വര്‍ഗ്ഗീസിലൂടെയും എ.വാസുവിലൂടെയും കെ.വേണുവിലൂടെയും പലധാരകളായി വളര്‍ന്ന്. പലവട്ടം തളര്‍ന്ന് പിന്നെയും മുന്നേറികൊണ്ടിരിക്കുന്ന ഒരു കൂട്ടം ധീരവിപ്ലവകാരികളുടെ കഥ. ത്യാഗത്തിന്റെയും ആത്മാര്‍ഥതയുടെയും ധീരതയുടെയും ചോര ഞരമ്പിലൊഴുകുന്ന ചുവന്ന സ്വപ്നദര്‍ശികളുടെ ചരിതം.Write a review on this book!. Write Your Review about നക്സല്‍ ദിനങ്ങള്‍ Other InformationThis book has been viewed by users 2676 times