Book Name in English : Nakhamuna
ഒരു യാഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാതലത്തിലാണ് നഖമുന എന്ന നോവല്‍ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ രചിച്ചിട്ടുള്ളത്. ആ സഭവത്തില്‍ ഇടപെടാനും അതിലൂടെ നീതി ലഭിക്കാനും ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ അന്ന് ശ്രമിച്ച ഒരാളാണ് ഞാന്‍.Write a review on this book!. Write Your Review about നഖമുന Other InformationThis book has been viewed by users 2029 times