Book Name in English : Najmal Babu Jeevithavum Sangeethavum
കാവ്യസാരങ്ങളുടെ മുഗദ്ധഭാവങ്ങള്‍ ആത്മാവിലറിഞ്ഞ് ആ വരികളെ മധുരമനോഹരമായി വിസ്തരിച്ച് തന്റെ കമനീയവും അനുരാഗലോലവുമായ വിരഹനാദത്താല്‍ പാടിപ്പാടി ഒരു ഗസല്‍ ഗായകനായിരുന്നു നജ്മല്‍ ബാബു. അദ്ദേഹത്തിന്റെ ജീവിതത്തെയും സംഗീതത്തെയും ഉറ്റവരും ഉടയവരും ഓര്‍മ്മിച്ചെടുക്കുന്ന സ്നേഹാക്ഷരങ്ങളുടെ പുസ്തകം.Write a review on this book!. Write Your Review about നജ്മല്‍ ബാബു ജീവിതവും സംഗീതവും Other InformationThis book has been viewed by users 1015 times