Image of Book നത്തിങ് ഈസ് റിയല്‍
  • Thumbnail image of Book നത്തിങ് ഈസ് റിയല്‍
  • back image of നത്തിങ് ഈസ് റിയല്‍

നത്തിങ് ഈസ് റിയല്‍

Language :Malayalam
Edition : 2014
Page(s) : 109
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 95.00

Book Name in English : Nothing Is Real

രാഷ്ട്രീയ പശ്ചാത്തലത്തില്‍ പിറന്നനോവല്‍ . ആത്മസംഘര്‍ഷങ്ങളുടെ ആഴക്കടലില്‍ വേദന പിറവിയെടുക്കുമ്പോഴും സമൂഹത്തിന്റെ മനസ്സിനോട് സംവദിക്കുന്ന കൃതി . സംഘശക്തിയുടെ അടരുകളിലേയ്ക്ക് സ്ത്രീയുടെ സൂക്ഷ്മ ബോധത്തിന്റെ നിരീക്ഷണമാണ് ഈ നോവലിന്റെ പ്രത്യേകത . നേരിന്റെ ജൈത്രയാത്രയില്‍ തുറന്നുപിടിച്ച കണ്ണുകള്‍കൊണ്ട് സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കുന്ന നോവല്‍.
Write a review on this book!.
Write Your Review about നത്തിങ് ഈസ് റിയല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 874 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00