Image of Book നദികൾ-മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ
  • Thumbnail image of Book നദികൾ-മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ
  • back image of നദികൾ-മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ

നദികൾ-മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ

ISBN : 9789355496492
Language :Malayalam
Edition : 2023
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Nadikal Mahasamskritiyude Theerabhumikaliloode

സമാനതകളില്ലാത്ത ഈ പുസ്തകം നദികളോട് സംവദിക്കുന്ന ഒരാളുടെ ആത്മഭാഷണമാണ്. ആ ആത്മഭാഷണത്തില്‍ ധാരാളം സ്തുതകളുണ്ട്, പുരാണേതിഹാസങ്ങളോടുള്ള ബന്ധമുണ്ട്, നാഗരികതകളുടെ ചരിത്രമുണ്ട്, സാഹിത്യ-ശില്പ- നൃത്തകലകള്‍ വിരിഞ്ഞാടിയ ഭൂതകാലസ്മൃതികളുണ്ട്, ഉര്‍വ്വരതയുടെ ഹരിതകേളിയുണ്ട്, ആധുനികതയുടെ ആശങ്കകളുണ്ട്, സര്‍വ്വോപരി നദികളുടെ ജൈവ
വ്യക്തിത്വത്തെ അറിയാനുള്ള അന്വേഷണകൗതുകമുണ്ട്. ഓരോ നദിയെക്കുറിച്ചെഴുതുമ്പോഴും ആ നദി എങ്ങനെ മറ്റു നദികളില്‍നിന്ന് വ്യത്യസ്തയായിരിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ നിര്‍ബ്ബന്ധം, ഒരേ പ്രമേയത്തെ അധികരിച്ചിട്ടുള്ളതെങ്കിലും ഈ
പതിനെട്ട് അദ്ധ്യായങ്ങളെയും അങ്ങേയറ്റം പാരായണക്ഷമമാക്കുന്നു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ഊടുംപാവുംകൊണ്ട്
നെയ്‌തെടുത്ത കംബളമാണ് ഈ കൃതി. കെ. ജയകുമാര്‍
Write a review on this book!.
Write Your Review about നദികൾ-മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 437 times