Book Name in English : Nadiyum Thoniyum
രചനാകൗശലംകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദന്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണ് ’നദിയും തോണിയും’. ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം. മുകുന്ദന്റെ തെരഞ്ഞെടുപ്പിലെ വൈവിദ്ധ്യം നമ്മെ അദ്ഭുതപ്പെടുത്തും. വായനക്കാരുടെ ഹൃദയങ്ങളിലേക്ക് കടന്നു കയറുന്ന രചനാശൈലി കഥകളെ ആകര്‍ഷകവും ഉജ്ജ്വലവുമാക്കുന്നു. Write a review on this book!. Write Your Review about നദിയും തോണിയും Other InformationThis book has been viewed by users 2416 times