Book Name in English : Nanmayude Kathakal
ലളിതമായി മനസ്സിലാക്കാവുന്ന 20 ബാലകഥകളാണ് ’ നന്മയുടെ കഥകള്‍ ’ എന്ന ഈ സമാഹാരത്തിലുള്ളത് . കാലാന്തരത്തില്‍ , കഥാകഥനങ്ങളുടെ കുട്ടിക്കാലങ്ങളില്‍ നിന്നും പയ്യെ പടിയിറങ്ങിപ്പോയ പല കഥകളും ഈ കൂട്ടത്തിലുണ്ട് രസകരവും ചിന്തോദ്ദീപകവുമായ കഥാ പുസ്തകം .
റെഡ്ഡ്ച്ചെറി ബുക്‍സ്Write a review on this book!. Write Your Review about നന്മയുടെ കഥകള്‍ Other InformationThis book has been viewed by users 7102 times