Book Name in English : Nanmayude Loka kathakal
കഥവായിക്കുമ്പോള്‍ അനുഭവിക്കുന്ന സുഖം ടി വിയില്‍ നിന്നു കിട്ടുകയില്ല കഥ വായിച്ചുപോകുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ കൂടെ നിങ്ങളും സഞ്ചരിക്കുന്നു. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പരാക്രമത്തിലുമെല്ലാം പങ്കെടുക്കുന്നു…………..കഥ വായിക്കുന്നതി രസിക്കാനാണ് നിങ്ങളും കഥ വായിച്ച് രസിക്കുക.അറിവുനേടി വലിയവരാകുക. - എം ടി വാസുദേവന്‍ നായര്‍
Write a review on this book!. Write Your Review about നന്മയുടെ ലോകകഥകള്‍ Other InformationThis book has been viewed by users 1513 times