Book Name in English : Nammude Kalathe Oru Veerapurushan
സമകാലീനരിൽ അനൽപമായ താത്പര്യമുണർത്തിയ ഈ റഷ്യൻ നോവൽ അവരുടെ മനസിൽ മാത്രമല്ല, തുടർന്നുവന്ന അനേകം തലമുറകളുടെ ജീവിതത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. റഷ്യൻ പട്ടാളത്തിലെ ഒരു ഓഫീസറായ പെച്ചോറിനാണ് കഥാനായകൻ. അസാമാന്യമായ ബുദ്ധിശക്തിയും ധൈര്യവും സർഗസിദ്ധികളും മികച്ച വിദ്യാഭ്യാസവും നേടിയ ആളായിരുന്നു പെച്ചോറിൻ. പക്ഷേ കഥയിൽ സംഭവിച്ചതോ...Write a review on this book!. Write Your Review about നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ Other InformationThis book has been viewed by users 1243 times