Book Name in English : Nammude Thalappaavu
നമുക്കും മുമ്പ് ഈ ഭൂമിയിൽ പല മനുഷ്യ ജാതികളുണ്ടായിരുന്നു. ഹോമോ ഇറക്ട സുകൾ. ഹോമോ ഡെനിസോവനുകൾ, ഹോമോ നിയാന്തർതാളുകൾ... ഇങ്ങനെ പല മനുഷ്യജാതികളും പരിണമിച്ചും ഇടകലർന്നും സങ്കലനം ചെയ്തും സംജാതമായ മനുഷ്യഗണമാണ് ഹോമോ സാപിയൻസ് അഥവാ നാം ഒരു ഗുഹാ മനുഷ്യനും ആധുനിക മനുഷ്യനും തമ്മിൽ ജൈവഘടനാപരമായ വ്യത്യാസങ്ങൾ പോലുമുണ്ട്. ഗുഹാമനുഷ്യനിൽനിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം സാംസ്‌കാരികമായും സാമൂഹികമായും മാത്രം സംഭവിച്ച ഒന്നല്ല. അതിനൊക്കെ നമ്മെ പ്രാപ്‌തരാക്കിയത്. അതിലേ ക്കൊക്കെ നമ്മെ നയിച്ചത് നമ്മുടെ ജൈവഘടനയിൽ സംഭവിച്ച വ്യതിയാന ങ്ങളാണ്. മനുഷ്യനിൽതന്നെ സംഭവിച്ച ഉത്പരിവർത്തനങ്ങളാണ്. അതേക്കുറി ച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about നമ്മുടെ തലപ്പാവ് Other InformationThis book has been viewed by users 118 times