Book Name in English : Nammude Nattu Raghyangal
നമ്മുടെ നാട്ടുരാജ്യങ്ങൾസ്വാതന്ത്യലബ്ധിക്കു മുമ്പ് 1932 ൽ കാണിപ്പയൂർ രചിച്ച കൃതി നാട്ടുരാജ്യങ്ങളെ ഏകീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഇതിൽ ഊന്നിപറഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ ഉയർന്ന ചരിത്രബോധവും ദീർഘവീക്ഷണവും രാഷ്ട്രീയാവബോധവും ഇതിൽ നമുക്ക് ദർശിക്കാനാകും.ഏകദേശം നൂറോളം കൃതികൾ ഇദ്ദേഹം രചിക്കുകയോ വ്യാഖ്യാനിച്ച് സ്വന്തമായി പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുണ്ട്.അതിൽ എന്റെ സ്‌മരണകൾ, ആര്യന്മാരുടെ കുടിയേറ്റം കേരളത്തിൽ, നായന്മാരുടെ പൂർവ്വചരിത്രം, നമ്പൂതിരിമാരും മരുമക്കത്തായവും... തുടങ്ങി ഇരുപതോളം ചരിത്ര പുസ്‌തകങ്ങളുമുണ്ട്കുറെ കാലമായി വില്‌പനയിൽ ഇല്ലാതിരുന്ന ഈ കൃതിയുടെ പുതിയ പതിപ്പാണിത്.Write a review on this book!. Write Your Review about നമ്മുടെ നാട്ടുരാജ്യങ്ങൾ Other InformationThis book has been viewed by users 117 times