Image of Book നരിച്ചീറുകള്‍ പറക്കുമ്പോള്‍
  • Thumbnail image of Book നരിച്ചീറുകള്‍ പറക്കുമ്പോള്‍
  • back image of നരിച്ചീറുകള്‍ പറക്കുമ്പോള്‍

നരിച്ചീറുകള്‍ പറക്കുമ്പോള്‍

Publisher :DC Books
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 16 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Naricheerukal Parakkumpol

മാധവിക്കുട്ടിയുടെ ആദ്യകാല കഥാസമാഹാരങ്ങളിലൊന്ന് . ഭീതിയും ദയയും ആദിമതീവ്രതയോടെ വിരചിതമാകുന്ന ഈ കഥകളില്‍നിന്ന് നമുക്ക് മാധവിക്കുട്ടിയുടെ ആവിഷ്കരണസമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും . പുനഃസമാഗമം, അല്ലാവുദ്ദീന്റെ കഥ, സ്നേഹിക്കപ്പെട്ട സ്ത്രീ, ദയ എന്ന വികാരം, പട്ടങ്ങള്‍, വിരുന്നുകാര‌ന്‍, മൂടിക്കെട്ടിയ ഒരു സായാഹ്നം, ഗ്യാ‌ന്‍ചന്ദ്, കാളവണ്ടികള്‍, സുന്ദരിയായ മകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍ എന്നീ പതിനൊന്നു കഥകള്‍ .
Write a review on this book!.
Write Your Review about നരിച്ചീറുകള്‍ പറക്കുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2147 times

Customers who bought this book also purchased