Book Name in English : Narunilapookkal
കേരളത്തിന്റെ നിലനിന്നിരുന്ന നന്മകളുടെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഒരു കാലത്തിന്റെ നിഷ്കളങ്കതയുടെ നൈര്‍മാല്യത്തിന്റെ നിര്‍സ്വാര്‍ത്ഥയുടെ ഇപ്പോള്‍ നമ്മള്‍ക്ക് വിശ്വസിക്കുവാന്‍ പോലുമാവാത്തവണ്ണം മനുഷ്യര്‍ തമ്മിലുണ്ടായിരുന്ന സ്നേഹത്തിന്റെ ഒക്കെ ചരിത്രരേഖയായി അത് നിലനില്‍ക്കും. സംശയമില്ല.Write a review on this book!. Write Your Review about നറുനിലാപ്പൂക്കള്‍ Other InformationThis book has been viewed by users 2014 times