Book Name in English : Navoththaanam Charithravum Niroopanavum
യൂറോപ്യൻ ചരിത്രത്തിൽ മറഞ്ഞുകിടന്നതോ മാഞ്ഞുപോയതോ ആയ ഒട്ടനവധി സംഭവപരമ്പരകളെ ചരിത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രതിപാദിക്കുന്ന ഈ പുസ്തകം, നമുക്കന്യമായിരുന്ന നിരവധി വസ്തുതകളെ അനാവരണം ചെയ്യുന്നു. ചരിത്രാന്വേഷികൾക്കും പഠിതാക്കൾക്കും പ്രയോജനപ്രദമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about നവോത്ഥാനം ചരിത്രവും നിരൂപണവും Other InformationThis book has been viewed by users 31 times