Book Name in English : Nashta Mazha
ഹൃദയഭാഷയില്‍ സംവദിക്കുന്ന ഭാവബന്ധുരമായ കവിതകളുടെ സമാഹാരം ഏതുഹൃദയഹത്തെയും ആര്‍ദ്രമാക്കുന്ന ഒരവസ്ഥയുണ്ട് ഈ കവിതകളില്‍.ശുദ്ധ് കല്പനികതകയുടെ പരിവേഷം കവിതകളെ പ്രസദാത്മകമാക്കുന്നു അത് പ്രതീക്ഷയുടെ ദീപനാളമാകുന്നു. ജീവിതത്തിന്റെ അകവും പുറവും കാവ്യാത്മകമായി വരച്ചിടുന്ന വൈശാലി,ഒരേകടല്‍,ദിവാസ്വപ്നം,അനുയാത്ര തുടങ്ങി 30 ല്‍പരം കവിതകള്‍Write a review on this book!. Write Your Review about നഷ്ട മഴ Other InformationThis book has been viewed by users 2029 times