Book Name in English : Nashamakunna Nammude Swapnabhoomi
ഇരുപതാംനൂറ്റാണ്ടിലെ കേരളത്തിന്റെ പാരിസ്ഥിതിക പരിണാമത്തെപ്പറ്റി ആദ്യത്തേതും സമഗ്രവുമായ ചരിത്രം. ആഗോളതാപനവും കാലാവസ്ഥാ വ്യതി യാനവും പാരിസ്ഥിതിക നാശവും കേരളത്ത എങ്ങനെ ബാധിക്കുന്നുവെന്നു ചരിത്രപരമായ അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാന ത്തിൽ വിശകലനം ചെയ്യുന്നു. നഷ്ടമാകുന്ന ഹരിത സംസ്കൃതിയെപ്പറ്റിയുള്ള ഉത്കണ്ഠകൾ പങ്കുവെയ്ക്കുന്നു. 2018-ലെ കെ.വി.സുരേന്ദ്രനാഥ് അവാർഡ്, 2019-ലെ ബഷീർ പുരസ്കരാം, 2019-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയ കൃതിയുടെ വിപുലീകരിച്ച പ്രത്യേക പതിപ്പ്.Write a review on this book!. Write Your Review about നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി Other InformationThis book has been viewed by users 1179 times