Book Name in English : Naam Marakkathirikkanam
ഒരു സ്ത്രീയുടെ ഉള്‍ക്കണ്ണുകളിലൂടെ വര്‍ത്തമാനജീവിതങ്ങളെ അനുഭവതീക്ഷ്ണമായ ഭാഷയില്‍ ആവിഷ്കരിക്കുന്നവയാണ് ഈ ലേഖനങ്ങള്‍. സ്ത്രീ ഇന്നു നേരിടുന്ന സാമൂഹികവും ആത്മീയവുമായ പ്രശ്നങ്ങളെ തനൂജ തന്റെ സ്വതസിദ്ധമായ കാഴ്ചപ്പാടിലൂടെ വെളിപ്പെടുത്തുന്നു. Write a review on this book!. Write Your Review about നാം മറക്കാതിരിക്കണം Other InformationThis book has been viewed by users 6176 times