Book Name in English : Nana
വിശ്വസാഹിത്യത്തില്‍ വിസ്മയം വിടര്‍ത്തിയ കൃതിയുടെ മലയാള മൊഴിമാറ്റം.ലോകത്തെമ്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകം.നാച്വറലിസ്റ്റ് എഴുത്തുവഴികളുടെ എക്കാലത്തെയും മാതൃക.യാഥാസ്ഥിതിക ലൈംഗിക സങ്കല്‍പ്പനങ്ങളെയും പുരുഷാധിപത്യ സമൂഹത്തിന്റെ കപടനാട്യങ്ങളെയും വെല്ലുവിളിക്കുന്ന നാന എന്ന നാടകനടിയുടെ കഥ.Write a review on this book!. Write Your Review about നാന Other InformationThis book has been viewed by users 1424 times